Map Graph

സാൻ ആൻഡ്രിയാസ് തടാകം

അമേരിക്കയിൽ സാൻ മാടിയോ കൗണ്ടിക്കും സാൻ ബ്രൂണോ, മിൽബ്രേ നഗരങ്ങൾക്കും സാൻഫ്രാൻസിസ്കോ പെനിസുലക്കും അടുത്തായി സ്ഥിതിചെയ്യുന്ന തടാകമാണ് സാൻ ആൻ‍ഡ്രിയാസ് തടാകം. ഈ തടാകം സാൻ ആൻഡ്രിയാസ് ഫാൾട്ടിലാണ് സ്ഥിതിചെയ്യുന്നത്. ഫാൾട്ടിന് ആ പേര് വന്നത് ഈ തടാകത്തിന്റെ പേരിൽ നിന്നാണ്.

Read article
പ്രമാണം:SanAndreas.jpg